ഛത്രപതി ശിവാജി മഹാരാജാവിനെതിരെ അപകീർത്തി പരാമർശം ; മാദ്ധ്യമപ്രവർത്തകനെതിരെ കേസ്, മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജി മഹാരാജാവിനെതിരെ അപകീർത്തി പരാമർശം ; മാദ്ധ്യമപ്രവർത്തകനെതിരെ കേസ്, മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 07:38 am IST
FacebookTwitterWhatsAppTelegram

മുംബൈ: മറാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരി ഛത്രപതി ശിവാജി മഹാരാജാവിനെയും ഛത്രപതി സംഭാജി മഹാരാജാവിനെയും അധിക്ഷേപിച്ച സംഭവത്തിൽ മാദ്ധ്യമപ്രവർത്തകനെതിരെ കേസ്. നാ​ഗ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ മാ​ദ്ധ്യമത്തിലെ
പ്രശാന്ത് കൊരത്കറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്രപതി ശിവാജി മഹാരാജാവിനെ അധിക്ഷേപിക്കുന്ന തരത്തിൽ മാദ്ധ്യമപ്രവർത്തകന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

സംഭവത്തിൽ മുംബൈ ഹൈക്കോടതിയിൽ പ്രതി മുൻകൂർ ജാമ്യം തേടി. എന്നാൽ ഇടക്കാലജാമ്യം നൽകാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഓഡിയോ ക്ലിപ് മോർഫ് ചെയ്തതാണെന്നും തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്നുമാണ് മാദ്ധ്യമപ്രവർത്തകന്റെ വിശദീകരണം.

വർ​ഗീയ വിദ്വേഷം വളർത്തുന്ന പരമാർശങ്ങൾ നടത്തിയതിനും മാദ്ധ്യമപ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്. ചരിത്രകാ​രൻ ഇന്ദ്രജിത് സാവന്തുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.

ഭീഷണിപ്പെടുത്തുകയും ഛത്രപതി സാമ്രാജ്യത്തിലെ യോദ്ധാക്കളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പ് പരാതിക്കാരൻ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടു. ക്ലിപ്പ് വൈറാലയതിന് പിന്നാലെ പൊതുസമൂഹത്തിൽ നിന്ന് കനത്ത പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ആവശ്യമാണെന്ന് പ്രശാന്ത് കോടതിയെ അറിയിച്ചു.

Tags: Chhatrapati Shivaji MaharajNagpur journalistChhatrapati SambhajiIndrajeet Sawant
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies