നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥകളാണ്! മരുഭൂമിയിലെ കനലോർമ്മകൾ സീവുഡ്‌സ് സമാജത്തിലെ വായനക്കാരോട് പങ്കുവെച്ച് നജീബ്
മുംബൈ: സീവുഡ്‌സ് മലയാളി സമാജത്തിലെ വായനക്കാരുമായി ഓൺലൈനിലൂടെ സംസാരിച്ച് ആടുജീവിത്തതിലെ യഥാർത്ഥ നജീബ്. മരുഭൂമിയിലെ നരകതുല്യമായ ഓർമകൾ ഇന്നും മനസിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്നും ചില രാത്രികളിൽ ഉറക്കത്തിൽ ...