Nalanda University - Janam TV
Friday, November 7 2025

Nalanda University

നളന്ദ സർവകലാശാലയുടെ പുനഃസ്ഥാപനം വളരെക്കാലമായി ഇന്ത്യക്കാർ ആ​ഗ്രഹിച്ചത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. സർവ്വകലാശാല പുനഃസ്ഥാപിക്കുക എന്നത് വളരെക്കാലമായി ഇന്ത്യക്കാരുടെ ആ​ഗ്രഹം ആണെന്നും ...

അറിവിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ വീണ്ടും തുറന്നു; പ്രധാനമന്ത്രിക്ക് നന്ദി: ഒല സ്ഥാപകൻ

ബിഹാർ: ഭാരതത്തിന്റെ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്ന നളന്ദ സർവകലാശാല രാജ്യത്തിന് വീണ്ടും സമർപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഒല സ്ഥാപകൻ ഭവിഷ് അഗ്രവാൾ. ഇന്ത്യയുടെ ഭാവി ...

അറിവിന്റെ ഉറവിടമായ പുരാതന നളന്ദയിലൂടെ..; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

പട്ന: പുരാതന നളന്ദ സർവകലാശാല സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച നളന്ദയിലെ അവശേഷിപ്പുകളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. പുതിയ കാമ്പസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ...

പുസ്തകങ്ങളെ അഗ്‌നിക്കിരയാക്കി ഇല്ലാതാക്കാം, പക്ഷെ അറിവിനെ നശിപ്പിക്കാൻ ആർക്കുമാകില്ല; നളന്ദയിലെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി

പട്‌ന: ഭാരതത്തിന്റെ മഹത്തായ ചരിത്രം വിളിച്ചോതുന്ന നളന്ദ സർവകലാശാല ഇന്ത്യയുടെ സുവർണയുഗത്തിന് തുടക്കമിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർവകലാശാലയുടെ പുതിയ കാമ്പസ്, ഭാരതത്തിന്റെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുമെന്നും ...

ലോകത്തെമ്പാടുമുള്ള പണ്ഡിതരെ ആകർഷിച്ച നളന്ദ സർവകലാശാല; പുതിയ കാമ്പസ് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

പട്ന: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മഹത്തായ ചരിത്രവുമായി നളന്ദ സർവകലാശാലയ്ക്ക് അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1,700 കോടി രൂപ ...

ഇസ്ലാം വ്യാപിപ്പിക്കാനായി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നശിപ്പിച്ച നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം ; പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

പട്ന ; ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയായിരുന്ന നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം . ഒരിക്കൽ തുര്‍ക്കി-അഫ്ഗാന്‍ ചക്രവര്‍ത്തി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി തകർത്ത നളന്ദ സര്‍വ്വകലാശാലയുടെ പുതിയ ...