അറിവിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ വീണ്ടും തുറന്നു; പ്രധാനമന്ത്രിക്ക് നന്ദി: ഒല സ്ഥാപകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറിവിന്റെ വാതിലുകൾ ലോകത്തിന് മുന്നിൽ വീണ്ടും തുറന്നു; പ്രധാനമന്ത്രിക്ക് നന്ദി: ഒല സ്ഥാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ബിഹാർ: ഭാരതത്തിന്റെ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്ന നളന്ദ സർവകലാശാല രാജ്യത്തിന് വീണ്ടും സമർപ്പിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഒല സ്ഥാപകൻ ഭവിഷ് അഗ്രവാൾ. ഇന്ത്യയുടെ ഭാവി വിഭാവനം ചെയ്യുന്നതിൽ നളന്ദ സർവകലാശാല പ്രധാന പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

” നളന്ദ സർവകലാശാലയുടെ ശേഷിപ്പുകൾ കാണുന്നതിനായി കഴിഞ്ഞ വർഷം ഞാൻ അവിടെ പോയിരുന്നു. പുരാതന ഭാരതത്തിൽ നമ്മുടെ സംസ്‌കാരവും പൈതൃകവും മാത്രമല്ല കുടികൊള്ളുന്നത് ശാസ്ത്രവും, വിജ്ഞാനവും, സാങ്കേതികവിദ്യകളും അതിന്റെ അകത്തളങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. വീണ്ടും അവ പുനർനിർമിക്കാൻ സമയമായിരിക്കുന്നു. നളന്ദ സർവകലാശാല രാജ്യത്തിന് വീണ്ടും സമർപ്പിച്ച പ്രധാനമന്ത്രിക്ക് നന്ദി’‘- ഭവിഷ് അഗ്രവാൾ കുറിച്ചു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലകളിലൊന്നാണ് നളന്ദ. 12-ാം നൂറ്റാണ്ടിലാണ് തുർക്കി-അഫ്ഗാൻ ചക്രവർത്തി മുഹമ്മദ് ബക്തിയാർ ഖിൽജി നളന്ദ സർവകലാശാല തകർത്തത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഏറ്റവും പഴക്കമുള്ള സർവകലാശാലയാണിത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികളായിരുന്നു ഈ സർവകലാശാലയിൽ പഠിച്ചിരുന്നത്.

1,700 കോടി ചെലവിൽ നിർമിച്ച നളന്ദ സർവകലാശാല ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 17 അംബാസിഡർമാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Tags: OLANalanda UniversityFounder Thanked Pm Modi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies