SSLC ബുക്കിലെ പേര് മാറ്റാൻ ഇനി എന്തെളുപ്പം; കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റിൽ വിജ്ഞാപനം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷഭവനായിരിക്കും എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തി നൽകുക. പേര് ...