ആധാർ കാർ‌ഡിലെ പേര് മാറ്റാമോ? ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാമോ? ഇക്കാര്യങ്ങൾ അറി‍ഞ്ഞുവയ്ക്കുന്നത് വലിയ അമളികളിൽ നിന്ന് രക്ഷപ്പെടുത്തും!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധാർ കാർ‌ഡിലെ പേര് മാറ്റാമോ? ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാമോ? ഇക്കാര്യങ്ങൾ അറി‍ഞ്ഞുവയ്‌ക്കുന്നത് വലിയ അമളികളിൽ നിന്ന് രക്ഷപ്പെടുത്തും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 11:16 am IST
FacebookTwitterWhatsAppTelegram

വിവിധ സർക്കാർ, സ്വകാര്യ സേവനങ്ങളിൽ ഐഡൻ്റിറ്റി വെരിഫിക്കേഷനായി ഉപയോഗിക്കുന്നതാണ് ആധാർ. ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റയെ അടിസ്ഥാനമാക്കി സർക്കാർ നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണിത് നിയന്ത്രിക്കുന്നത്.

പേര്, ജനനത്തീയതി, മൊബൈൽ നമ്പർ , വിലാസം എന്നിവയുൾപ്പെടെയുള്ള ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എന്നാൽ എത്ര തവണ ഈ മാറ്റങ്ങൾ വരുത്താമെന്നതിന് യുഐഡിഎഐ പ്രത്യേക പരിധി നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾക്ക് എത്ര തവണ പേര് മാറ്റാമെന്ന് ചിന്തിച്ചിട്ടുണ്ടോ?

രണ്ടേ രണ്ട് പ്രാവശ്യം മാത്രമാണ് ആധാറിൽ പേര് അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നത്. അസാധാരണമായ സന്ദർഭങ്ങളിൽ, പ്രത്യേക അഭ്യർത്ഥന പ്രകാരം യുഐഡിഎഐ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കാം. സ്പെല്ലിംഗ് തിരുത്തലുകൾ ,പേരിന്റെ ക്രമം പുനഃക്രമീകരിക്കൽ, ഒരു ഹ്രസ്വരൂപം പൂർണ്ണരൂപത്തിലേക്ക് മാറ്റുക, അല്ലെങ്കിൽ വിവാഹശേഷം പേരുമാറ്റം എന്നിങ്ങനെയുള്ള ചെറിയ മാറ്റങ്ങൾക്കായി ആധാർ ഉടമകൾക്ക് പേര് തിരുത്താൻ അഭ്യർത്ഥിക്കാം.

നിലവിൽ, പേര് മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചില അപ്‌ഡേറ്റുകൾ ഓഫ്‌ലൈൻ വഴിയാണ് ചെയ്യുന്നത്. അപേക്ഷയും യഥാർത്ഥ പേര് വ്യക്തമാക്കുന്ന രേഖയും സഹിതം ആധാർ സേവാ കേന്ദ്രങ്ങളിലോ അക്ഷയ കേന്ദ്രങ്ങളിലോ എത്തിയാണ് ഇത് ചെയ്യേണ്ടത്.

പേര്, ജനനത്തീയതി, ലിംഗഭേദം, ബയോമെട്രിക് ഡാറ്റ (വിരലടയാളം, ഐറിസ് സ്കാൻ), മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ പോലുള്ള വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആധാർ സേവാ കേന്ദ്രമോ എൻറോൾമെൻ്റ് സെൻ്ററോ സന്ദർശിക്കണം.

Tags: name changeaadhar cardName Updation
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies