വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടുവെച്ച് നമിതാ പ്രമോദ്; പുതുസംരംഭത്തിന് മീനാക്ഷി ദിലീപ് എത്തിയത് അതീവ സുന്ദരിയായി
ഹോട്ടൽ ബിസിനസിൽ നിന്നും വസ്ത്ര വ്യാപാര സംരംഭത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നമിതാ പ്രമോദ്. പുതിയ വസ്ത്ര ബ്രാൻഡിന്റെ ഉദ്ഘാടനത്തിന് സിനിമാ മേഖലയിൽ നിന്നും നിരവധി പേർ പങ്കെടുത്തിരുന്നു. നാദിർഷ, ...





