മമ്മൂട്ടി- ലിജോ ജോസ് പല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ഒടിടി തീയതി പ്രഖ്യാപിച്ചു
കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി-ലിജോ ജോസ് പല്ലിശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ഒടിടി തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 23-ന് ഒടിടിയിൽ എത്തും. നെറ്റ്ഫ്‌ലിക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് ...



