സീരി ഏ: നാപ്പോളിയ്‌ക്ക് തകര്‍പ്പന്‍ ജയം;മിലാനും ഉദിനീസയും മുന്നേറി
മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ നാപ്പോളിയുടെ മുന്നേറ്റം. മറ്റ് മത്സര ങ്ങളില്‍ എ.സി.മിലാനും ഉദിനീസേയും ബൊലോഗ്നയും ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തി. കാഗ്ലിയാരി സ്‌പേസിയക്കെതിരെ സമനിലകൊണ്ട് ...


