സീരി ഏ: നാപ്പോളിയ്ക്ക് തകര്‍പ്പന്‍ ജയം;മിലാനും ഉദിനീസയും മുന്നേറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സീരി ഏ: നാപ്പോളിയ്‌ക്ക് തകര്‍പ്പന്‍ ജയം;മിലാനും ഉദിനീസയും മുന്നേറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2020, 03:19 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ നാപ്പോളിയുടെ മുന്നേറ്റം. മറ്റ് മത്സര ങ്ങളില്‍ എ.സി.മിലാനും ഉദിനീസേയും ബൊലോഗ്നയും ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തി. കാഗ്ലിയാരി സ്‌പേസിയക്കെതിരെ സമനിലകൊണ്ട് തൃപ്തിപ്പെട്ടു.

എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് നാപ്പോളി റോമയ്‌ക്കെതിരെ ജയം നേടിയത്. മറഡോണയുടെ സ്മരണകളുണര്‍ത്തി  കളത്തില്‍ നാപ്പോളി നിറഞ്ഞാടി. രണ്ടു പകുതിയിലും നീലപ്പട എ.സി.റോമയുടെ വലകുലുക്കി. 30-ാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സെയിനാണ് ഗോളടിക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ ഫാബിയാന്‍ പെന്നയും 81, 86 മിനിറ്റുകളില്‍ ഡ്രിയെസ്സ് മെര്‍ട്ടന്‍സും മാറ്റോ പോളിറ്റാനോയും ഗോളുകള്‍ നേടി.

എ.സി.മിലാന്‍ ഫിയോറന്റീനയെയാണ് തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മിലാന്റെ ജയം. അലെസ്സിയോ റൊമാഗ്നോളി 17-ാം മിനിറ്റിലും ഫ്രാങ്ക് കെസ്സി 27-ാം മിനിറ്റിലും ഗോളുകള്‍ നേടി. ഉദിനീസ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ലാസിയോക്കെതിരെ ജയം നേടിയത്. ടോള്‍ഗേ ആര്‍സ്ലാന്‍ 18-ാം മിനിറ്റില്‍ ഉദിനീസയ്‌ക്ക് ലീഡ് നല്‍കി. ഇഗ്നാസിയോ പൂസെറ്റോ ആദ്യ പകുതിയുടെ അധികസമയത്ത് രണ്ടാം ഗോളും നേടി. 71-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ഫോറസ്റ്റിയറി ഉദിനീസയ്‌ക്ക് വേണ്ടി മൂന്നാം ഗോളും നേടി. 74-ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ സിര്‍കോ ഇമ്മോബിലോയാണ് ലാസിയോയ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്.

കാഗ്ലിയാരിയെ അവസാന നിമിഷം സമനിലയില്‍ പൂട്ടി സ്‌പേസിയ ഞെട്ടിച്ചു. കളിയുടെ 35-ാം മിനിറ്റില്‍ സ്പാസിയയ്‌ക്കായി ഇമ്മാനുവല്‍ ഗ്യാസിയാണ് ഗോള്‍ നേടിയത്. എന്നാല്‍ തുടര്‍ച്ച യായ രണ്ടു ഗോളുകള്‍ നേടി കാഗ്ലിയാരി 2-1 ലീഡ് പിടിച്ചു. ജോ പെഡ്രോ, ലിയോനാര്‍ഡോ പാവോലെറ്റി എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ അവസാന നിമിഷത്തിലെ അധികസമയത്ത് എംബാല സോളയാണ് സ്‌പേസിയയ്‌ക്കായി വിജയസമാനമായ സമനില പിടിച്ചത്.

Tags: SERIE Anappoli
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies