നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര
ആന്ധ്രാപ്രദേശിലെ അഹോബിലം എന്ന സ്ഥലത്താണ് നരസിംഹാവതാരം നടന്നതെന്ന് കരുതപ്പെടുന്നു. അഹോബിലം എന്നാൽ സിംഹത്തിന്റെ ഗുഹ എന്നാണ് അർഥം.ആന്ധ്രാ പ്രദേശിലെ കുർണൂൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തിരുപ്പതിയിൽ നിന്നും ...


