വർഷം മുഴുവൻ ചന്ദനം പൂശിയിരിക്കുന്നു; ഒരോയൊരു ദിവസം മാത്രം യഥാർത്ഥ പ്രതിഷ്ഠ ദൃശ്യമാകും; നരസിംഹ സ്വാമിയുടെ ചന്ദനോത്സവത്തിന് തുടക്കമായി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഷം മുഴുവൻ ചന്ദനം പൂശിയിരിക്കുന്നു; ഒരോയൊരു ദിവസം മാത്രം യഥാർത്ഥ പ്രതിഷ്ഠ ദൃശ്യമാകും; നരസിംഹ സ്വാമിയുടെ ചന്ദനോത്സവത്തിന് തുടക്കമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 06:14 pm IST
FacebookTwitterWhatsAppTelegram

അമരാവതി: ആന്ധ്രാപ്രദേശിലെ സിംഹാചലം കുന്നിലെ ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമിയുടെ വാർഷിക ചന്ദനോത്സവത്തിന് തുടക്കമായി. ഇന്ന് പുലർച്ചെയാണ് ചടങ്ങ് ആരംഭിച്ചത്. വർഷം മുഴുവനും നരസിംഹ സ്വാമി പ്രതിഷ്ഠ ചന്ദനം പൂശിയായിരിക്കും ഇരിയ്‌ക്കുക. ഇന്ന് മാത്രമാണ് ഭഗവാന്റെ യഥാർത്ഥ പ്രതിഷ്ഠ ദൃശ്യമാകുന്നത്. ഇക്കാരണത്താലാണ് എല്ലാ വർഷവും അക്ഷയതൃതീയ ദിനത്തിൽ ചന്ദനോത്സവം എന്ന് അറിയപ്പെടുന്ന ഉത്സവം നടക്കുന്നത്.

ആചാരപ്രകാരം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിയും ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി അശോക് ഗജപതി രാജുവാണ് ക്ഷേത്രത്തിൽ ആദ്യ ദർശനം നടത്തിയത്. പിന്നീട് തിരമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ സുബ്ബ റെഡ്ഡി ലക്ഷ്മി നരസിംഹ സ്വാമിയ്‌ക്ക് പട്ടുവസ്ത്രം സമർപ്പിച്ചു.

വർഷം മുഴുവൻ ഭഗവാനെ ചന്ദനം പൂശിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്ഷയ തൃതീയ ദിനത്തിൽ ഭഗവാന്റെ യഥാർത്ഥ രൂപം കാണുന്നതിന് അനുവദിക്കും. ശനിയാഴ്ചയാണ് നിത്യചടങ്ങുകൾ പൂർത്തീകരിച്ച ശേഷം ക്ഷേത്ര പൂജാരിമാർ ചന്ദനത്തിരി നീക്കം ചെയ്തത്.

ക്രമസമാധാന-ഗതാഗത ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി 2,100 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 25,000 ആളുകൾ രാവിലെ ഒമ്പത് മണി വരെ ദർശനം നടത്തി. 1.2 മുതൽ 1.4 ലക്ഷം ഭക്തർ വരെ ഭഗവാനെ കണ്ട് തൊഴുന്നതിനായി എത്തുമെന്നാണ് പ്രതീക്ഷ.

Tags: TempleNarasimha
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies