കല്യാണി പ്രിയദർശൻ- നസ്‌ലിൻ സിനിമയുടെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ പാഞ്ഞടുത്ത് കൊമ്പൻ; കാട്ടാന ആക്രമണത്തിൽ വാഹനത്തിന്റെ ഡോർ തകർന്നു
തൃശൂർ: കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സംഘം ...





