അമ്പിളിയിലെ ബോബിക്കുട്ടന് വിവാഹം; അനിയനെ ചേർത്ത് പിടിച്ച് നസ്രിയയും ഫഹദ് ഫാസിലും ; ചടങ്ങിൽ പങ്കാളിയായി സൗബിനും
നസ്രിയയുടെ സഹോദരനും അമ്പിളി എന്ന സിനിമയിലെ നടനുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം നടന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. ഗോൾഡൻ നിറത്തിലുള്ള ജാക്കറ്റ് ചോളിയിൽ ലഹങ്ക ...