അമ്പമ്പോ എന്തൊരു കോംബോ ; മിന്നുന്ന തിരിച്ചുവരവുമായി നസ്രിയയും ഹിറ്റ് സ്റ്റാറായി ബേസിലും ; സൂക്ഷ്മദർശിനി ആദ്യദിന കളക്ഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അമ്പമ്പോ എന്തൊരു കോംബോ ; മിന്നുന്ന തിരിച്ചുവരവുമായി നസ്രിയയും ഹിറ്റ് സ്റ്റാറായി ബേസിലും ; സൂക്ഷ്മദർശിനി ആദ്യദിന കളക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

ബേസിൽ- നസ്രിയ കോംബോയെ ഏറ്റെടുത്ത് പ്രേക്ഷകർ. മികച്ച പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ് സൂക്ഷ്മദർശിനി. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യദിന കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആ​ഗോളതലത്തിൽ നാല് കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 1.8 കോടിയും ചിത്രം നേടി.

നാല് വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം പുതിയൊരു വേഷത്തിലെത്തിയ നസ്രിയയുടെ പ്രകടനത്തെ പുകഴ്‌ത്തുകയാണ് പ്രേക്ഷകർ. ബേസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ഓവർസീസിലും സിനിമയ്‌ക്ക് ​ഗംഭീര കളക്ഷനാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ നസ്രിയ- ബേസിൽ കോംബോയോ കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ് ആരാധകർ.

അയൽവാസികളായ രണ്ട് പേരുടെ കഥ പറയുന്ന ചിത്രം എം സി ജിതിനാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന നസ്രിയയുടെയും ബേസിലിന്റെയും അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഉരുളയ്‌ക്ക് ഉപ്പേരി പോലുള്ള ഇരുവരുടെയും മറുപടിയും പരസ്പരം ട്രോളുന്ന ശൈലിയുമൊക്കെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ഹിറ്റ് ചിത്രവുമായി ഇരുവരും പ്രേക്ഷകരെ ഞെട്ടിച്ചത്.

പ്രിയദർശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സൂക്ഷ്മദർശിനി ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Tags: BasilSookshma Darshininasriya
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies