നസ്രിയയുടെ ​ഗംഭീര തിരിച്ചുവരവ്, ബേസിൽ ട്രാക്ക് മാറ്റി, സസ്പെൻസ് ത്രില്ലർ പടം; ദൃശ്യത്തിനെ വെല്ലുമോ സൂക്ഷ്മദർശിനി...? പ്രേക്ഷക പ്രതികരണങ്ങളിതാ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നസ്രിയയുടെ ​ഗംഭീര തിരിച്ചുവരവ്, ബേസിൽ ട്രാക്ക് മാറ്റി, സസ്പെൻസ് ത്രില്ലർ പടം; ദൃശ്യത്തിനെ വെല്ലുമോ സൂക്ഷ്മദർശിനി…? പ്രേക്ഷക പ്രതികരണങ്ങളിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 02:16 pm IST
Facebook
Twitter
WhatsAppTelegram

നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ നസീം കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സൂക്ഷ്മദർശിനിക്ക് തിയേറ്ററിൽ വമ്പൻ വരവേൽപ്പ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എം സി ജിതിൻ സംവിധാനം ചെയ്ത ചിത്രം നസ്രിയയുടെ ഒറ്റയാൾ പോരാട്ടമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നസ്രിയ- ബേസിൽ കോംബോയെ ഏറ്റെടുത്തുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

‘പ്രതീക്ഷിച്ചതിനേക്കാൾ മേലെയാണ് സിനിമയെന്നും അവസാന നിമിഷം വരെ ചിത്രം ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ബേസിലും നസ്രിയയും ശരിക്കും ഞെട്ടിച്ചുകളഞ്ഞു. രണ്ട് മണിക്കൂർ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. സസ്പെൻസ് ത്രില്ലർ സിനിമയാണിത്. ഒരു ഹോളിവുഡ‍് സിനിമ കണ്ടതിന്റെ പ്രതീതിയാണ്.

സിനിമയുടെ സം​ഗീതമായാലും കാമറ ആയാലും എല്ലാം വളരെ മനോ​​ഹരമായാണ് ഒരുക്കിയിരിക്കുന്നത്. ബേസിൽ- നസ്രിയ കോംബോ നന്നായി വർക്കായിട്ടുണ്ട്. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ കണ്ടുമടുത്ത പ്രേക്ഷകർക്ക് സൂക്ഷ്മദർശിനി പുത്തൻ ദൃശ്യവിരുന്ന് നൽകി.

ചെറിയൊരു സൂചന പോലും തരാതെയാണ് ചിത്രം ക്ലൈമാക്സ് വരെ പ്രേക്ഷകരെ പിടിച്ചിരുത്തിയത്. ബേസിലിനെയും നസ്രിയയെയും ഇതുവരെ പ്രേക്ഷകർ കണ്ടതിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

നസ്രിയയുടെ ​ഗംഭീര തിരിച്ചുവരവാണ് ഈ സിനിമ. ബേസിൽ ട്രാക്ക് മാറ്റി പിടിച്ചു. നല്ല കഥയും മേക്കിം​ഗും, ഒട്ടു വിചാരിക്കാത്ത രീതിയിലാണ് കഥ പോകുന്നത്. നസ്രിയയുടെ നാല് വർഷത്തിന് ശേഷമുളള ‍ഞെട്ടിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രേക്ഷകർ പറയുന്നു.

ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്, എ.വി.എ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ. വി. അനൂപ് എന്നിവരാണ് ചിത്രം നിർമിച്ചത്. ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

Tags: responseRELEASESookshma Darshininasriya
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies