ഹാർദിക്-നടാഷ വേർപിരിയലിന് കാരണമിത്; പാണ്ഡ്യയുടെ ആ സ്വഭാവം നടിക്ക് സഹിക്കാനായില്ല
വിവാഹത്തെ പോലെ ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെയും നടിയും മോഡലുമായ നടാഷയുടെയും വേർപിരിയൽ. വിവാഹമോചനം ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹാർദിക്കിന്റെ സ്വഭാവ ...