ഹർദിക്കിന്റെ മുൻഭാര്യ നടാഷ വീണ്ടും പ്രണയത്തിൽ? കാമുകനൊപ്പം പൂൾ വീഡിയോയുമായി താരം
വിവാഹമോചനത്തിന് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് നടാഷ സ്റ്റാൻകോവിച്ച്. ജൂലൈ 18-നാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് ശേഷം നടാഷ മോഡലും നടനും ഫിറ്റ്നസ് ട്രെയിനറുമായ അലക്സാണ്ടർ ...