ഹർദിക്കിൻ്റെ മുൻഭാര്യ നടാഷ വീണ്ടും പ്രണയത്തിൽ? കാമുകനൊപ്പം പൂൾ‌ വീഡിയോയു‌മായി താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹർദിക്കിന്റെ മുൻഭാര്യ നടാഷ വീണ്ടും പ്രണയത്തിൽ? കാമുകനൊപ്പം പൂൾ‌ വീഡിയോയു‌മായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 09:35 pm IST
Facebook
Twitter
WhatsAppTelegram

വിവാഹമോചനത്തിന് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് നടാഷ സ്റ്റാൻകോവിച്ച്. ജൂലൈ 18-നാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് ശേഷം നടാഷ മോഡലും നടനും ഫിറ്റ്നസ് ട്രെയിനറുമായ അലക്സാണ്ടർ അലക്സുമായി പ്രണയത്തിലെന്നാണ് സൂചന. ​ഗോവയിൽ അവധിക്കാല ആഘോഷത്തിലാണ് നടാഷയും അലക്സാണ്ടറും. ഇതിന്റെ ഒരു വീഡിയോ മോഡൽ പങ്കുവച്ചിട്ടുണ്ട്.

കാസാ വ​​ഗാറ്ററിൽ നിന്നുള്ള ഒരു സ്വിമ്മിം​ഗ് പൂളിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ക്ലിപ്പ് പെട്ടെന്ന് വൈറലായി. ഫ്ലോട്ടിം​ഗ് താറാവിൽ കിടക്കുന്ന നടാഷയെ പിന്നിൽ നിന്ന് തള്ളിവിടുന്നതാണ് വീഡിയോ. മറ്റൊരു അക്കൗണ്ടിൽ നിന്ന് ഇതെല്ലാം ഹാർദിക് കാണുന്നുണ്ടെന്നാണ് മിക്കവരുടെയും പരിഹാസം. ഒരു മൂലയിലിരുന്ന് ഹാർദിക് പാണ്ഡ്യ കരയുകയാകുമെന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു.

നേരത്തെ തന്നെ അലക്സാണ്ടറും നടാഷയും ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇതുവരെയും ഇത് സമ്മതിക്കുന്ന ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും ഇരുവരുടെയും ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ല.

 

View this post on Instagram

 

A post shared by Aleksandar Alex Ilic (@iamaleksandarilic)

“>

 

View this post on Instagram

 

A post shared by Aleksandar Alex Ilic (@iamaleksandarilic)

Tags: DatingNatasa StankovicRumoursAleksandar
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies