National Commission for Protection of Child Rights - Janam TV
Thursday, July 17 2025

National Commission for Protection of Child Rights

വിദ്യാർത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിൽ മദ്രസകൾ സമ്പൂർണ പരാജയം; സംസ്ഥാനങ്ങൾ ധനസഹായം നിർത്തണം, ബോർഡുകൾ പിരിച്ചുവിടണം: ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡ‍ൽഹി: മദ്രസകൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്ന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ബോർഡുകൾ പിരിച്ചുവിടണമെന്നും നിർദ്ദേശത്തിലുണ്ട്. മദ്രസകളുടെ പ്രവർത്തനങ്ങളിലെ ​ഗുരുതര പിഴവുകളും കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ...

ബാലവേല: മദ്യ നിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളെ കാണാനില്ല

ഭോപ്പാൽ: നിർബന്ധിത ബാലവേല ചെയ്തിരുന്ന മദ്യനിർമ്മാണശാലയിൽ നിന്നും രക്ഷപ്പെടുത്തിയെ 39 കുട്ടികളെ കാണാനില്ല. മധ്യപ്രദേശിലെ റൈസണിൽനിന്നും ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ ) കഴിഞ്ഞ ദിവസം രക്ഷിച്ച ...

കുട്ടിയുടെ കൊലവിളി പ്രസംഗം; അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യത്തിൽ നിയമനടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുട്ടിയെ തിരിച്ചറിഞ്ഞതോടെ പള്ളുരുത്തിയിലെ വീട്ടിലെത്തി ആലപ്പുഴ പോലീസ് പരിശോധനയും ആരംഭിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് കൗൺസിലിംഗിന് ...

കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി

ലക്‌നൗ : കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്ക്കെതിരെ പരാതി. ദേശീയ ബാലാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ ...

പ്രായപൂർത്തിയാവാത്ത കുട്ടികളെ ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിച്ചു;നടപടിയെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ:പ്രായപൂർത്തിയാവാത്ത കുട്ടികളെ ബീഫ് കഴിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിപ്പിച്ച സംഭവത്തിൽ നടപടിയെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ.മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. ജില്ലയിലെ സേവാധാം ആശ്രമത്തിന്റെ നടത്തിപ്പുകാരാണ് അന്തേവാസികളായ ...

” ‘ഞാൻ ബാബരി’ ;സംഭവം ഗൗരവമുള്ളത് ,ജില്ല പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി’:ദേശീയ ബാലാവകാശ കമ്മീഷൻ

ഡൽഹി:പത്തനംതിട്ട,കോട്ടങ്ങൽ സെൻറ്മേരീസ് സ്കൂൾ വിദ്യാർത്ഥികളെ നിർബന്ധപൂർവം'ഞാൻ ബാബരി’എന്ന ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം ...