കുട്ടിയുടെ കൊലവിളി പ്രസംഗം; അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടിയുടെ കൊലവിളി പ്രസംഗം; അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യത്തിൽ നിയമനടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുട്ടിയെ തിരിച്ചറിഞ്ഞതോടെ പള്ളുരുത്തിയിലെ വീട്ടിലെത്തി ആലപ്പുഴ പോലീസ് പരിശോധനയും ആരംഭിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് കൗൺസിലിംഗിന് വിധേയമാക്കുമെന്നും മുദ്രാവാക്യം പരിശീലിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്റെ അടിയന്തിര ഇടപെടൽ വന്നതോടെയാണ് ഇത്തരത്തിൽ കേസന്വേഷണം ഊർജ്ജിതമായി പുരോഗമിച്ചത്.

വിവാദമായ പോപ്പുലർ ഫ്രണ്ട് റാലി നടന്നതിന് പിന്നാലെ സംഭവത്തിൽ കേസെടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബാലനീതി നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നായിരുന്നു കമ്മീഷന്റെ നിരീക്ഷണം. തുടർന്ന് ജില്ലാ ഭരണകൂടത്തോട് കേസന്വേഷിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

പിഎഫ്‌ഐ റാലിയിൽ മതവിദ്വേഷം പുലർത്തുന്ന കൊലവിളി മുദ്രാവാക്യം കുട്ടി വിളിച്ചത് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും രാജ്യതലത്തിൽ ചർച്ചയാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലാവകാശ കമ്മീഷൻ ഇടപെട്ടത്. ഇതിന് പിന്നാലെ റാലിക്കെതിരെയും സംഘാടകർക്കെതിരെയും വിമർശനം ശക്തമായതോടെ കുട്ടിയെ കണ്ടെത്തി നടപടിയെടുക്കാനുള്ള സമ്മർദ്ദം പോലീസിന് വർദ്ധിച്ചു.

വിദ്വേഷ പ്രസംഗത്തിന്റ പേരിൽ പി.സി ജോർജ്ജിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സർക്കാരും പോലീസും മറുഭാഗത്ത് നോക്കുകുത്തിയായി നിൽക്കുന്നുവെന്ന ആരോപണവും ശക്തമായി. ഒടുവിൽ ആലപ്പുഴ വിദ്വേഷ മുദ്രാവാക്യ കേസിൽ നടപടി കടുപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ് പോലീസ്.

 

Tags: PFIPFI Rally
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies