കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്ക്കെതിരെ പരാതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2022, 06:05 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി. ദേശീയ ബാലാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ദാരുൾ ഉലൂം ദിയോബന്ദ് പുറത്തിറക്കിയ ഫത്വകൾ നിയമവിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.

മതപാഠശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫത്വകൾ ഉദാഹരണമായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കുട്ടിയെ ദത്തെടുക്കുന്നത് നിയമവിരുദ്ധമല്ല, മറിച്ച് സ്വന്തമാകണമെങ്കിൽ കുട്ടി വലുതായ ശേഷം ശരിയ പർദ്ദ ആചരിക്കണമെന്നാണ് സെമിനാരി പുറത്തിറത്തിയ ഫത്വകളിൽ ഒന്നിൽ പറയുന്നത്. പ്രായപൂർത്തിയായ ശേഷം കുട്ടിയ്‌ക്ക് സ്വത്തുക്കളിൽ ഒരു അവകാശവും ഉണ്ടാകരുതെന്നും, കുട്ടികളെ അനന്തരാവകാശി ആക്കരുതെന്നും പറയുന്നു. ഇതെല്ലാം കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ സ്‌കൂളുൾ കുട്ടികൾക്കായുള്ള സിലബസ്, കോളേജ് യൂണിഫോം, ശാരീരിക ശിക്ഷ മുതലായ വിഷയങ്ങളിൽ മതപാഠശാല പുറപ്പെടുവിച്ചിട്ടുള്ള ഫത്വകളും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

പരാതിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാല അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സ്‌കൂളുകളിൽ വിദ്യാർത്ഥകൾക്ക് കഠിനമായ ശാരീരിക ശിക്ഷകൾ നൽകണമെന്നാണ് മതപാഠശാല പുറപ്പെടുവിച്ച ഫത്വകളിൽ ഒന്ന്. എന്നാൽ ഇതെല്ലാം തന്നെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതിന് പുറമേ ഇസ്ലാമിക മതപാഠശാലയിൽ നിന്നുള്ളവരുടെ അഭിപ്രായം തേടാൻ സഹാരൻപൂർ ജില്ലാ മജിസ്‌ട്രേറ്റിന് കമ്മീഷൻ നിർദ്ദേശവും നൽകിയിരുന്നു,

Tags: UPDarul Uloom Deobandcontroversial
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies