National Herald case - Janam TV
Thursday, July 10 2025

National Herald case

142 കോടി!! സോണിയയും രാഹുലും സ്വന്തമാക്കി; നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺ​ഗ്രസും പ്രതിക്കൂട്ടിലേക്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കോണ്​ഗ്രസ് നേതൃത്വത്തിന് കുരുക്ക്  മുറുകുന്നു. കള്ളപ്പണ ഇടപാടിലൂടെ കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുലും 142 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എൻഫോഴ്‌സ്‌മെന്റ് ...

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനും നോട്ടീസ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്. ഇ‍‍ഡി നൽകിയ കുറ്റപത്രത്തിൽ മറുപടി അയക്കാനാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. കേസുമായി ...

കേന്ദ്രമന്ത്രിക്കതിരെ അസഭ്യവർഷവും അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ്; നടപടി ആവശ്യപ്പെട്ട് ബിജെപി

കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിക്കെതിരെ അധിക്ഷേപ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ അഞ്ജൻ കുമാർ യാദവ്. ഹൈദരാബാദിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിന് പുറത്ത് ...

നെഹ്റു കുടുംബത്തിന് കുരുക്ക് മുറുകുന്നു; നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപിമാരായ സോണിയ , രാഹുൽ, ഓവർസിസ് കോൺ​ഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം ...

സോണിയയും രാഹുലും പ്രതികളായ നാഷണൽ ഹെറാൾഡ് കേസ്; 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടും; ഇഡി നടപടി തുടങ്ങി

ന്യൂഡൽഹി: സോണിയയും രാഹുലും പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചു. ​നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ...

നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസ്: രാഹുലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന് ഇഡി ഉടൻ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്. ...

കോൺഗ്രസിന് തിരിച്ചടി : എജെഎല്ലിന്റെയും, യംഗ് ഇന്ത്യന്റെയും 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി കോൺഗ്രസുമായി ബന്ധമുള്ള എജെഎല്ലിന്റെയും യംഗ് ഇന്ത്യൻ്റെയും 751.9 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഡൽഹി, ...

നാഷണൽ ഹെറാൾഡ് കേസിൽ പിടിമുറുക്കി ഇഡി: സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ സോണിയയെയും രാഹുലിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കോടതിയിൽ കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി ചോദ്യം ...

നാഷണൽ ഹെറാൾഡ് കേസിൽ പിടി വിടാതെ ഇ ഡി: മൂന്ന് കോൺഗ്രസ്സ് നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചു; ഒരാഴ്ചക്കുള്ളിൽ എത്തണമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് മൂന്ന് കോൺഗ്രസ്സ് നേതാക്കൾക്ക് ചോദ്യം ചെയ്യലിനായി ഇ ഡി നോട്ടീസ് അയച്ചു. സുദർശൻ റെഡ്ഡി, ജെ ഗീത റെഡ്ഡി, സാബിർ ...

‘കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിച്ചിട്ട് കാര്യമില്ല‘: തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ബിജെപി- BJP against Rahul Gandhi

ന്യൂഡൽഹി: നെഹ്രു കുടുംബത്തെ അഴിമതി കേസുകളിൽ നിന്നും രക്ഷിക്കാനുള്ള നാടകമാണ് ഡൽഹിയിലെ തെരുവുകളിൽ കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി. തെരുവിൽ നാടകം കളിച്ചാലൊന്നും രാജ്യത്തെ കൊള്ളയടിച്ചവർക്ക് നിയമത്തിന്റെ കൈയ്യിൽ ...

നാഷണൽ ഹെറാൾഡ് കേസ്; മല്ലികാർജ്ജുൻ ഖാർഗെയെ 8 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി- ED questioned Mallikarjun Kharge

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 8 മണിക്കൂർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇഡിയുടെ നോട്ടീസ് പ്രകാരം ...

നാഷണൽ ഹെറാൾഡ് കേസ്; തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കോൺഗ്രസ് ഭയപ്പെടുന്നത് എന്തിനെന്ന് ബിജെപി- BJP against Congress

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കോൺഗ്രസ് ഭയപ്പെടുന്നത് എന്തിനാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര. നിയമം എല്ലാവർക്കും ഒരേ പോലെയാണ്. നിയമത്തെ ഭയക്കേണ്ട ...

നാഷണൽ ഹെറാൾഡ് കേസ് ; സോണിയ ഗാന്ധിയുടെ മൂന്നാം ഘട്ട ചോദ്യം ചെയ്യൽ ആരംഭിച്ചു ; പ്രതിഷേധ നാടകം തുടർന്ന് കോൺഗ്രസ്-national Herald case

ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രാവിലെ 11 മണിയോടെ ...

സോണിയയുടെ ചോദ്യം ചെയ്യൽ; ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത് രാഹുൽ ഉൾപ്പെടെ 57 എംപിമാരെയും 250 കോൺഗ്രസ് പ്രവർത്തകരെയും; ഇന്നും പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ച സംഭവത്തിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 57 കോൺഗ്രസ് എംപിമാരെയും 250 പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തതായി ഡൽഹി ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ ചോദ്യം ചെയ്തത് ആറ് മണിക്കൂർ-National Herald case

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആറ് മണിക്കൂറിലധികമാണ് സോണിയയെ ഇന്നലെ ഇഡി ചോദ്യം ചെയ്തത്. ...

‘കൊള്ളയടിക്കുക എന്നത് കോൺഗ്രസുകാരുടെ ജൻമാവകാശം, ആരും അതിനെ ചോദ്യം ചെയ്യരുത്’, പരിഹാസവുമായി സംബിത് പത്ര ,no one should questioned congress, Sambit Patra

റായ്പൂർ: കൊള്ളയടിക്കാൻ കോൺഗ്രസിന് അർഹതയുണ്ടെന്നും ആരും അതിനെ ചോദ്യം ചെയ്യരുതെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര. നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ...

സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ; പ്രതിഷേധവുമായി കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ട്രെയിനുകൾ തടഞ്ഞു

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി. ചോദ്യം ചെയ്യലിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് ...

നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം ...

നാഷണൽ ഹെറാൾഡ് കേസ്; സോണിയയും രാഹുലും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്-Sonia and Rahul in National Herald Case

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഇടപാടിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും ചേർന്ന് 395 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. അസോസ്സിയേറ്റഡ് ജേണൽസിന്റെ സ്ഥാവര ...

കൊറോണാനന്തര ദേഹാസ്വാസ്ഥ്യങ്ങളുണ്ടെന്ന് സോണിയ; രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു – Sonia Gandhi leaves ED office after 2 hours of questioning in National Herald case

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. രണ്ട് മണിക്കൂറാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ...

ഇഡിയുടെ ചോദ്യം ചെയ്യൽ; പോലീസ് അല്ല പട്ടാളം ഇറങ്ങിയാലും പ്രതിഷേധമെന്ന് കെ.മുരളീധരൻ

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ എംപി. കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് 11 ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സോണിയ ഗാന്ധി 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്- ED Summons Sonia Gandhi in National Herald Case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് രാവിലെ 11ന് ഇഡി ...

രാഹുൽ ഇന്നും ഇഡിക്ക് മുമ്പിൽ; ചോദ്യം ചെയ്യൽ അഞ്ചാം ദിനത്തിലേക്ക്; ആശുപത്രി വിട്ട സോണിയയ്‌ക്കും ഇഡിയുടെ നോട്ടീസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അഞ്ചാം ഘട്ട ചോദ്യം ചെയ്യലിനാണ് ...

അമ്മയ്‌ക്ക് സുഖമില്ല; മൂന്ന് ദിവസം കഴിഞ്ഞ് ഹാജരാകാം; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സാവകാശം തേടി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി രാഹുൽ ഗാന്ധി. മാതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്‌നങ്ങൾ ...

Page 1 of 2 1 2