'കൊള്ളയടിക്കുക എന്നത് കോൺഗ്രസുകാരുടെ ജൻമാവകാശം, ആരും അതിനെ ചോദ്യം ചെയ്യരുത്', പരിഹാസവുമായി സംബിത് പത്ര ,no one should questioned congress, Sambit Patra
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കൊള്ളയടിക്കുക എന്നത് കോൺഗ്രസുകാരുടെ ജൻമാവകാശം, ആരും അതിനെ ചോദ്യം ചെയ്യരുത്’, പരിഹാസവുമായി സംബിത് പത്ര ,no one should questioned congress, Sambit Patra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: കൊള്ളയടിക്കാൻ കോൺഗ്രസിന് അർഹതയുണ്ടെന്നും ആരും അതിനെ ചോദ്യം ചെയ്യരുതെന്നും ബിജെപി ദേശീയ വക്താവ് സംബിത് പത്ര. നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് സംബിത് പത്രയുടെ പരിഹാസം. കേസിൽ രണ്ടാം തവണയാണ് ഇഡി സംഘം സോണിയയെ ചോദ്യം ചെയ്യുന്നത്.

റായ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംബിത് പത്ര കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്. “കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കൊള്ളയടിക്കുക എന്നത് അവരുടെ ജൻമാവകാശമാണ്, പക്ഷെ അവരെ ആരും ചോദ്യം ചെയ്യാൻ പാടില്ല, ഇഡി എന്നല്ല ഒരു ഏജൻസിക്കും അതിനുള്ള അവകാശമില്ല”, സംബിത് പത്ര പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ല എന്നതാണ് ബിജെപിയുടെ നിലപാടെന്നും സംബിത് പത്ര ഓർമ്മിപ്പിച്ചു.

കോൺഗ്രസ് പാർട്ടി ഇന്ന് നടത്തുന്ന പ്രതിഷേധ സമരങ്ങളെ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ ഉന്നയിക്കാൻ ഒരു മറുവാദവുമില്ല . ബഹളം വെയ്‌ക്കുകല്ല, മറിച്ച് ചെയ്ത കുറ്റം സമ്മതിക്കുകയാണ് സോണിയാഗാന്ധി ചെയ്യേണ്ടത്.  ആരോപണം ഉയരുന്ന സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ടത് അന്വേഷണ ഏജൻസികളുടെ ചുമതലയാണ്. അതൊരു നിയമ നടപടിക്രമമാണ്. അതിനെ യുക്തിസഹമായ രീതിയിൽ സ്വീകരിക്കുകയാണ് വേണ്ടത്. അതാണ് ഇന്ത്യയുടെ സൗന്ദര്യം,” അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയിൽ നിന്ന് ഇഡി സംഘം 21 കോടി രൂപയാണ് പിടിച്ചെടുത്തത്. ആം ആദ്മി പാർട്ടിയുടെ സിറ്റിംഗ് മന്ത്രി സത്യേന്ദ്ര ജെയിനിൽ നിന്നും അന്വേഷണ സംഘം പണം കണ്ടെടുത്തിരുന്നു. നാഷണൽ ഹെറാൾഡ് കേസിലും കോടതി ശക്തമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്,5,000 കോടിയുടെ അഴിമതി നടന്നെന്നാണ് കണ്ടെത്തൽ. അപ്പോൾ ഈ കേസുകളിൽ അന്വേഷണം വേണ്ടേ, എന്നാണ് ബിജെപിയ്‌ക്ക് രാജ്യത്തോട് ചോദിക്കാനുള്ളത് .

നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്നതിൽ പ്രതിപക്ഷത്തിന് താത്പര്യം ഉണ്ടാവില്ല. അവരുടെ അവകാശ ബോധങ്ങളാണ് അവർ ഇതിനെതിരെ ഉന്നയിക്കുന്നത്. അതിന്റെ പേരിൽ മാത്രം ഇത്രയും വലിയ ഒരു അഴിമതി കേസ് അന്വേഷണം നിർത്തിവെക്കാൻ സാധിക്കില്ല,  സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ 5000 കോടി രൂപയുടെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ സ്വാഭാവികമായും അവർ ചോദ്യം ചെയ്യപ്പെടും, പത്ര പറഞ്ഞു.

രാജ്യത്തിന് വേണ്ടി  ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെയും, നികുതിദായകരുടെയും സ്വത്താണ് കോൺഗ്രസ് കൊള്ളയടിച്ചത്. കോൺഗ്രസിലെ ഒരു കുടുംബമാണ് അത് തട്ടിയെടുത്തത്. ഉത്തരവാദികൾ ആരായാലും അവർ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: National Herald case
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies