ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു; സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
തിരുവനന്തപുരം: രോഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപമായിരുന്നു സംഭവം. ...