ഓടുന്ന വണ്ടിയിൽ ചാടി കയറരുതേ….; ബെംഗളൂരു നാഷണൽ പാർക്കിൽ സഞ്ചാരികളെ ഞെട്ടിച്ച് പുള്ളിപ്പുലി ; ദൃശ്യങ്ങൾ വൈറൽ
വന്യജീവി സഫാരി പാർക്കുകളിലെ സന്ദർശനത്തിനിടെ വിനോദസഞ്ചാരികൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വന്യമൃഗങ്ങളുടെ രസകരമായ ദൃശ്യങ്ങൾക്കും ആസ്വാദകർ ഏറെയാണ്. ഉദ്യാനങ്ങളിൽ കാണുന്ന മൃഗങ്ങൾ മനുഷ്യരെ ...




