രണ്ട് വെള്ള കടുവകൾ കൂടി ഡൽഹി മൃഗശാലയിലേക്ക്; സജീവമായി അവ്‌നിയും വ്യോമും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വെള്ള കടുവകൾ കൂടി ഡൽഹി മൃഗശാലയിലേക്ക്; സജീവമായി അവ്‌നിയും വ്യോമും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2023, 06:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ പുതുതായി രണ്ട് വെള്ളക്കടുവകൾ കൂടി. ഡൽഹി മൃഗശാലയിലെ സന്ദർശകർക്കായി ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വെള്ളക്കടുവകളെ പ്രദർശനത്തിനെത്തിക്കുക. മൃഗശാലയിൽ തന്നെയുള്ള വിജയ്-സീത കടുവകൾക്ക് ജനിച്ച കുട്ടികളായ അവ്‌നിയും വ്യോമുമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. നിലവിൽ ഇരുവരെയും പ്രത്യേക മേഖലയിൽ തുറന്നു വിട്ടിരിക്കുകയാണ്.

ഒമ്പത് മാസം പ്രായം വരുന്ന ഒരു ആൺ കടുവയും പെൺ കടുവയുമാണ് മൃഗശാലയിലെത്തിയത്. പെൺകടുവയ്‌ക്ക് അവ്‌നിയെന്നും ആൺകടുവയ്‌ക്ക് വ്യോമുമെന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 24-നാണ് കടുവ കുഞ്ഞുങ്ങൾ ജനിക്കുന്നത്. ഇതുവരെ അമ്മയോടൊപ്പമായിരുന്നു കടുവ കുഞ്ഞുങ്ങൾ കഴിഞ്ഞിരുന്നത്. നിലവിലുള്ള പ്രദേശം ഇരു കടുവകൾക്കും തികയാതെ വന്നതോടെയാണ് കാണികൾക്കായുള്ള പ്രദേശത്തേയ്‌ക്ക് കടുവകളെ മാറ്റിയത്. ഇരുവരും ഇവിടെ സജീവമായി തുടരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പ്രത്യേക മേഖലയിൽ തുറന്നു വിട്ടിരിക്കുന്നതിനാൽ വെള്ളിയാഴ്ച മൃഗശാല അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കടുവകൾക്ക് സ്ഥലം സുപരിചിതമാവാൻ സമയമെടുക്കും എന്നതിനാലാണെന്ന് മൃഗശാല അടച്ചിടുന്നതെന്ന് ഡൽഹി മൃഗശാല ഡയറക്ടർ ആകാൻക്ഷ മഹാജൻ പറഞ്ഞു. വാരാന്ത്യത്തിൽ മൃഗശാലയിലെ തിരക്ക് വിലയിരുത്തി രണ്ട് കടുവകളുടെയും പിതാവായ വിജയിയെ കാഴ്ചക്കായി പ്രദർശനത്തിനെത്തിക്കും. തിങ്കളാഴ്ച മുതൽ കുട്ടികളെ വീണ്ടും തുറന്ന് വിടുമെന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ പ്രതികരണങ്ങൾ നിരീക്ഷിച്ചതിന് ശേഷമായിരിക്കും വാരാന്ത്യത്തിൽ ഇവയെ തുറന്നു വിടുക. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഏപ്രിൽ 20-ന് കടുവകളെ മൃഗശാലയിൽ തുറന്ന് വിട്ടത്.

Tags: DelhiNational Park
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies