National Song - Janam TV
Wednesday, July 16 2025

National Song

ഭാരതത്തിൽ ” ജന ഗണ മന” യും ” വന്ദേ മാതര” വും തുല്യം;ഇരു ഗാനങ്ങളെയും ഒരേ പോലെ ബഹുമാനിക്കണം; ഡൽഹി ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി : ഭാരതത്തിൽ ദേശീയ ഗാനവും ദേശീയ ഗീതവും തുല്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജന ഗണ മനയെയും വന്ദേമാതരത്തെയും ജനങ്ങൾ ഒരേ പോലെ ആദരിക്കുകയും ബഹുമാനിക്കുകയും ...

കൗൺസിൽ യോഗത്തിൽ ദേശീയഗീതത്തോട് അനാദരവ്; വനിതാ കൗൺസിലർമാർക്കെതിരെ വ്യാപക പ്രതിഷേധം

ലക്‌നൗ: ദേശീയഗീതത്തോട് അനാദരവ് കാണിച്ച മുൻസിപ്പൽ കൗൺസിലർമാർക്കെതിരെ പ്രതിഷേധം ശക്തം. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിച്ചത്. മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ വന്ദേമാതരം ആലപിച്ചപ്പോൾ നാല് വനിതാ ...

ജനഗണമനയ്‌ക്ക് നൽകുന്ന അതേ പദവിയും ആദരവും വന്ദേമാതരത്തിനും അവകാശപ്പെട്ടത്; തുല്യ പരിഗണനയ്‌ക്കായി പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: ദേശീയ ഗാനമായ ജനഗണമനയ്ക്ക് നൽകുന്ന ബഹുമാനവും പരിഗണനയും ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായ് ...