ദേശീയ യുവപരിസ്ഥിതി പാർലമെന്റ്: പ്രതിഭ തെളിയിച്ച് മലയാളി വിദ്യാർത്ഥിനികളും
ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിൽ തങ്ങൾ ശക്തമായി രംഗത്തുണ്ടാകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി വിദ്യാർത്ഥിനികളും. ദേശീയ യുവ പരിസ്ഥിതി പാർലമെന്റിൽ കേരളത്തിൽ നിന്നും കേരളത്തിന് പുറത്തുനിന്നും നാല് വിദ്യാർത്ഥിനികൾ ...




