Nava Kerala Sadhas - Janam TV

Nava Kerala Sadhas

ജീവന് ഭീഷണിയോ? എങ്കിൽ 12 ലക്ഷം അടക്ക്; നവകേരള സദസിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ

കൊല്ലം: നവകേരള സദസിൽ നൽകിയ പരാതിക്ക് ലഭിച്ച മറുപടിയിൽ ഞെട്ടി കൊല്ലം മൈനാഗപ്പള്ളി വെസ്റ്റ് കടപ്പ നിവാസികൾ. പ്രദേശത്തെ വീടുകൾക്ക് മുകളിലൂടെ അപകടകരമായി 11 കെ വി ...

ഇത്രയും ചെറുപ്പത്തിൽ കുട്ടികളിൽ രാഷ്‌ട്രീയം കുത്തിവെക്കരുത്; വിലക്ക് ലംഘിച്ചാൽ കടുത്ത നടപടി: സർക്കാരിന് വീണ്ടും ഹൈക്കോടതി‌യുടെ കടുത്ത താക്കീത്

എറണാകുളം: കോടതിയുടെ വിലക്ക് ലംഘിച്ച് നവകേരള സ​ദസിൽ വീണ്ടും കുട്ടികളെ പങ്കെടുപ്പിച്ചതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇത്രയും ചെറുപ്പത്തിൽ കുട്ടികളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടതില്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ ഇനി ...

മുഖ്യമന്ത്രിയുടെ ചിത്രം വലുതായിട്ട് ബാക്കിയൊക്കെ ചെറുത്.! നവകേരള സദസിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്‌കൂളിലും വേണം; പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം; വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രിക്കായി കീ ജയിക്കാന്‍ പെരിവെയിലത്ത് ഇറക്കി നിര്‍ത്തിയതിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. നവകേരള സദസിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ മന്ത്രിമാരുടെയും ചിത്രങ്ങള്‍ ...