”വിനോദസഞ്ചാരം കഴിഞ്ഞു, എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തു”; സർക്കാരിനെ പരിഹസിച്ച് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: നവകേരളം വിനോദസഞ്ചാരം കഴിഞ്ഞപ്പോൾ എല്ലാ മന്ത്രിമാരും തടിച്ചു കൊഴുത്തുവെന്ന് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്കിലൂടെയാണ് സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയെ പരിഹസിച്ചുകൊണ്ട് ചെറിയാൻ ഫിലിപ്പ് പോസ്റ്റ് പങ്കുവച്ചത്. ...