Navarathri Ezhunnalalth - Janam TV

Navarathri Ezhunnalalth

ചരിത്രപ്രസിദ്ധമായ നവരാത്രി ഘോഷയാത്രയ്‌ക്ക് സമാപനം; അനന്തപുരിയിൽ നിന്ന് നവരാത്രി വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്ക് മടങ്ങി

തിരുവനന്തപുരം: അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ തമിഴ്‌നാട്ടിലേക്ക് തിരിച്ചു മടങ്ങി. ആചാരപൂർവ്വമാണ് നവരാത്രി വിഗ്രഹങ്ങളുടെ തിരിച്ചു മടക്കവും. 29-ന് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ എത്തുന്ന ...

നവരാത്രി വിഗ്രഹഘോഷയാത്ര തിരുവനന്തപുരത്ത് ; ഗംഭീര സ്വീകരണമൊരുക്കി തലസ്ഥാന നഗരി

തിരുവനന്തപുരം: നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക്. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച നവരാത്രി ഘോഷയാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് നാടും നഗരവും നൽകുന്നത്. നിലവിൽ ...

അക്ഷര പൂജയ്‌ക്കായി അനന്തപുരി ഒരുങ്ങി; നവരാത്രി ഘോഷയാത്ര കേരളത്തിലെത്തി; ചരിത്രത്തിലാദ്യമായി ഗാർഡ് ഓഫ് ഓണർ നൽകി വനിതാ പോലീസ് ബറ്റാലിയൻ

തിരുവനന്തപുരം: നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിഗ്രഹഘോഷയാത്രയ്ക്ക് സംസ്ഥാന അതിർത്തിയിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം. പാറശാല കളിയിക്കാവിളയിൽ ആചാര പ്രകാരം കേരള സർക്കാരിന്റെ പ്രതിനിധികൾ സ്വീകരണം നൽകി. https://youtu.be/EO-4O7T_xcw?si=i78MPp76edmyNnWA പശ്ചിമബംഗാൾ ...

നവരാത്രി ഘോഷയാത്രകൾ ഇന്ന് കേരള അതിർത്തിയിൽ എത്തും; സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും

തിരുവനന്തപുരം: അനന്തപുരി ഒരുക്കുന്ന അക്ഷര പൂജയ്ക്ക് വേണ്ടി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുമുള്ള നവരാത്രി ഘോഷയാത്രകൾ ഇന്ന് കേരള അതിർത്തിയിൽ എത്തും. കേരള അതിർത്തിയായ പാറശ്ശാലയിൽ സംസ്ഥാന സർക്കാർ ...

പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് 12-ന് തുടക്കം; ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കോട്ടയ്ക്കകത്ത് നടക്കുന്ന നവരാത്രി പൂജയ്ക്കായി പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് 12-ന് ആരംഭിക്കും. ഘോഷയാത്രയിൽ കൊണ്ടു വരാനായി ശുചീന്ദ്രത്തുനിന്നുള്ള മുന്നൂറ്റിനങ്ക വിഗ്രഹത്തെ 11-ന് ...