Navarathri - Janam TV

Navarathri

നവരാത്രി ആഘോഷം; ഭക്തിയിൽ ആറാടി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ രഥോത്സവം

കൊല്ലൂർ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രസിദ്ധമായ രഥോത്സവം നടന്നു. രാത്രി 8 നും 8.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ...

സർവ്വം ബ്രഹ്മമയം; അറിയാം നവരാത്രിക്കൊലുവിന്റെ പ്രാധാന്യം

നവരാത്രി കാലം ഭാരതത്തിലുടനീളം ദേവീ പൂജയ്ക്കു പ്രാധാന്യം നൽകി ആചരിക്കുന്നു. ഒൻപത് ഭാവങ്ങളിലുള്ള ദേവീസ്വരൂപത്തെയാണ് നവരാത്രി പൂജയിൽ ഓരോ ദിവസവും ആരാധിക്കുന്നത്. എല്ലാ ദേവന്മാരുടേയും ശക്തിയെ ആവാഹിച്ച ...

നവരാത്രി നിറവിൽ വൈഷ്‌ണോ ദേവി ക്ഷേത്രം; ദീപാലങ്കൃതമായ ജമ്മുകശ്മീരിലെ ക്ഷേത്രത്തിന്റെ രാത്രി ദൃശ്യം വൈറലാകുന്നു

കത്ര: ജമ്മുകശ്മീരിലെ വിശ്വപ്രസിദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം നവരാത്രി ആഘോഷ ങ്ങൾക്കായി ഒരുങ്ങി. കൊറോണ ഇളവുകൾ വന്ന ശേഷം രണ്ടു വർഷമാകു ന്നതിന്റെ പശ്ചാത്തലത്തിൽ വലിയ അലങ്കാരങ്ങളോടെയാണ് ...

വിദ്യാരംഭം വീട്ടിലൊരുക്കുമ്പോൾ അറിയേണ്ടതായ ചില കാര്യങ്ങൾ

കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ഇക്കുറി വീടുകളിൽ തന്നെയാണ് നവരാത്രി ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടെങ്കിലും പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കു വെയ്ക്കുന്നതും, വിദ്യാരംഭ ചടങ്ങുകളും എല്ലാം വീട്ടിൽ ...

നവമി ആഘോഷങ്ങൾ ലളിതം, പ്രതിസന്ധിയിലായി കരിമ്പ് വ്യാപാരം

  നവമി ആഘോഷങ്ങളില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് കരിമ്പ്. നവമി പ്രമാണിച്ച് സജീവമായി നടക്കുന്ന ഒന്നാണ് കരിമ്പ് വ്യാപാരം. എന്നാല്‍ കൊറോണ  കാരണം ഇത്തവണത്തെ കരിമ്പ് ...

പൂജവെപ്പ്, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച്; ആരോഗ്യമന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: പൂജവെപ്പും, വിദ്യാരംഭവും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്ന് ആരോഗ്യമന്ത്രി. ആള്‍ക്കൂട്ടങ്ങളില്‍ കൊറോണ വ്യാപനം കൂടാനുള്ള സാധ്യത വളരെ വലുതാണ്. ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന ...

നവരാത്രി ആഘോഷം ; നാളെ മുതൽ വ്രതാരംഭം

തിരുവനന്തപുരം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട വ്രതാരംഭത്തിന് നാളെ തുടക്കമാവുകയാണ്. നവരാത്രി കാലം ഭാരതത്തിൽ എല്ലായിടത്തും ദേവി പൂജയ്ക്ക് പ്രാധാന്യം നൽകി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ...

ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി

ഭാരതത്തിൽ ഒട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി . സംസ്‌കൃതത്തിൽ ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി , ഒൻപത് ദിവസം നീണ്ടു ...

നവരാത്രി വിഗ്രഹ ഘോഷയാത്ര അനുവദിക്കില്ലെന്ന് പിണറായി ; ഹൈന്ദവ വിശ്വാസങ്ങളെ ചവിട്ടിമെതിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി

തിരുവനന്തപുരം : കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള നവരാത്രി വിഗ്രഹ ഘോഷയാത്ര ആചാര പ്രകാരം നടത്തണമെന്ന ആവശ്യം അവഗണിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി. നവരാത്രി വിഗ്രഹ ...

Page 2 of 2 1 2