വിദ്യാരംഭം വീട്ടിലൊരുക്കുമ്പോൾ അറിയേണ്ടതായ ചില കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിദ്യാരംഭം വീട്ടിലൊരുക്കുമ്പോൾ അറിയേണ്ടതായ ചില കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 10:30 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് ഇക്കുറി വീടുകളിൽ തന്നെയാണ് നവരാത്രി ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടെങ്കിലും പുസ്തകങ്ങളും ആയുധങ്ങളും പൂജയ്‌ക്കു വെയ്‌ക്കുന്നതും, വിദ്യാരംഭ ചടങ്ങുകളും എല്ലാം വീട്ടിൽ തന്നെ ഒരുക്കുവാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ദുർഗ്ഗാഷ്ടമി നാളിൽ സന്ധ്യക്ക് ദീപം കൊളുത്തിയ ശേഷമാണ് പൂജയ്‌ക്ക് വെയ്‌ക്കുക. പൂജാമുറിയിലോ പ്രത്യേകമൊരുക്കിയ മുറിയിലോ പുസ്തകങ്ങളും, ആത്മീയ ഗ്രന്ഥങ്ങളും, സംഗീതോപകരണങ്ങളും, തൊഴിലുപകരണങ്ങളും പൂജയ്‌ക്കു വെയ്‌ക്കാം. അഞ്ച് തിരിയുള്ള നിലവിളക്ക് കൊളുത്തിവെച്ച് സരസ്വതീ ദേവിയുടെയും, മറ്റ് ഇഷ്ടദേവതകളുടെയും ചിത്രങ്ങളോ വിഗ്രഹങ്ങളോ അടുത്ത് വെയ്‌ക്കാം.

രണ്ടു ദിവസത്തെ പൂജ വെയ്പ്പിന് ശേഷം മൂന്നാം നാൾ വിജയദശമിയുടെ അന്ന് കുട്ടികളെ എഴുത്തിനിരുത്തും. ഇത്തവണ വിദ്യാരംഭ ചടങ്ങുകൾ വീട്ടിൽ ആയതുകൊണ്ട് ചില പ്രത്യേക ഒരുക്കങ്ങൾ വേണം. നിലവിളക്ക്, തിരി, എണ്ണ, തേൻ, വയമ്പ്, ത്രിമധുരം, പടുക്ക എന്നിവ മുൻകൂട്ടി കരുതി വെയ്‌ക്കുക. വിജയദശമി ദിവസം രാഹുകാലം തുടങ്ങുന്നതിനു മുൻപ് സരസ്വതീ പൂജയും വിദ്യാരംഭവും ആരംഭിക്കണം.  തുടർന്ന് സ്വർണമോതിരം കൊണ്ട് കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിക്കാം. പതിവ് പൂജയും ജപവും കഴിഞ്ഞാൽ പൂജയ്‌ക്ക് വെച്ച പുസ്തകങ്ങൾളും മറ്റും തിരിച്ചെടുക്കാം.

തിന്മയെ ഇല്ലാതാക്കി നന്മ കുടിയിരുത്തുക എന്നതാണ് നവരാത്രി ആഘോഷത്തിന്റെ പൊരുൾ. സരസ്വതീ ദേവിയെ പ്രീതിപ്പെടുത്തിയാൽ വിദ്യാസമ്പന്നതയും സർവ്വഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. രാജ്യത്തിന്റെ വിവിധ ഭാഗത്തു നവരാത്രി ആഘോഷിക്കുന്നുണ്ടെങ്കിലും വിജയദശമിയുമായി ബന്ധപ്പെട്ട കഥകൾ വ്യത്യസ്തമാണ്. വടക്കു തെക്കു ഭാഗങ്ങളിൽ രാവണനെ വധിച്ച രാമന്റെ വിജയമായാണ് നവരാത്രി ആഘോഷിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഹിഷാസുരനെ വധിച്ച ദുർഗ്ഗാദേവിയുടെ വിജയമായാണ് നവരാത്രി ആഘോഷിക്കുന്നത്.

Tags: Navarathrividhyarambham
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies