തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് കയറി; ഖേദം പ്രകടിപ്പിച്ച് വിഘ്‌നേഷും നയൻതാരയും
ഹൈദരാബാദ് : തിരുപ്പതി ദർശനത്തിനിടെ ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിഘ്നേഷ്-നയൻതാര ദമ്പതികൾ. ക്ഷേത്ര അധികൃതർക്ക് നൽകിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം ...