‘എന്റെ ഹൃദയം’! ഉയിരിനും ഉലകത്തിനുമൊപ്പം ഗ്രീസിൽ അവധിയാഘോഷിച്ച് നയൻതാര
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നയൻതാരയും കുടുംബവും. ഉയിരിൻ്റെയും ഉലകത്തിന്റെയും വിശേഷങ്ങൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവിലായി ഗ്രീസിൽ വേക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സൈബറിടത്തിൽ തരംഗമാകുന്നത്. അമ്മയും മക്കളും ...





