പ്രിയ സുഹൃത്തിന് വേണ്ടി..; നയൻതാരയ്ക്ക് പിന്തുണയുമായി സാമന്ത 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രിയ സുഹൃത്തിന് വേണ്ടി..; നയൻതാരയ്‌ക്ക് പിന്തുണയുമായി സാമന്ത 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 03:57 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ സ്‌കിൻ കെയർ ബ്രാൻഡായ ‘9 സ്‌കിൻ’ എന്ന സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ പ്രിയപ്പെട്ട കൂട്ടുകാരിയായ നയൻതാരയ്‌ക്ക് പിന്തുണ നൽകി രംഗത്തുവന്നിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. 9 സ്‌കിൻ സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ എല്ലാം തന്നെ കയ്യോടെ വാങ്ങിച്ചിരിക്കുകയാണ് താരം. ഇതിന്റെ ചിത്രം സാമന്ത തന്നെ പങ്കുവെയ്‌ക്കുകയയും ചെയ്തു. സാമന്തയ്‌ക്ക് നന്ദി പറഞ്ഞ് നയൻതാര പങ്കുവെച്ച ഇൻസ്റ്റ സ്റ്റോറിയും വൈറലായിക്കഴിഞ്ഞു. നയൻതാരയുടെ അടുത്ത കൂട്ടുകാരികളിൽ ഒരാളാണ് സാമന്ത.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘കാത്തുവാക്കുള രണ്ട് കാതൽ’ എന്ന ചിത്രത്തിനിടയിലാണ് നയൻതാര-സാമന്ത സൗഹൃദം ദൃഢമായത്. ഷൂട്ടിനിടെ സാമന്തയ്‌ക്ക് നയൻതാര നൽകിയ മനോഹരമായൊരു സമ്മാനവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ‘പ്രിയപ്പെട്ട ഖദീജയ്‌ക്ക്, കൺമണി’ എന്ന കുറിപ്പിനൊപ്പം മനോഹരമായൊരു കമ്മലാണ് അന്ന് നയൻതാര സാമന്തയ്‌ക്ക് നൽകിയത്. കൂടാതെ നയൻതാരയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് സാമന്തയും സോഷ്യൻമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘തങ്ങളുടെ സൗഹൃദം വളരെ സ്‌പെഷ്യലാണ്. അവൾ സോഷ്യൽ മീഡിയയിലില്ല, പക്ഷേ അവൾ അവളുടെ സ്‌നേഹം നൽകും,’-എന്നായിരുന്നു സാമന്ത കുറിച്ചത്.

അടുത്തിടെയാണ് നയൻതാരയുടെ ‘9 സ്‌കിൻ’ എന്ന സൗന്ദര്യവർദ്ധക ഉത്പ്പന്നങ്ങൾ ലോഞ്ച് ചെയ്തത്. അഞ്ച് ഉത്പന്നങ്ങളാണ് 9 സ്‌കിൻ ലോഞ്ച് ചെയ്ത് വിൽപ്പന ആരംഭിച്ചത്. ഇതിന്റെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ് നയൻതാരയും. ഓൺലൈനിലും 9 സ്‌കിൻ ഉത്പ്പന്നങ്ങൾ എത്തിച്ചിട്ടുണ്ട്. ജവാന്റെ റിലീസിനും 9 സ്‌കിൻ ഉത്പ്പന്നങ്ങളുടെ ലോഞ്ചുമായി ബന്ധപ്പെട്ടാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. തന്റെയും വിഘ്‌നേഷിന്റെയും ആറ് വർഷത്തെ പരിശ്രമഫലമാണ് 9 സ്‌കിൻ എന്നും പ്രകൃതിദത്തമായ വസ്തുക്കളും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ ഓരോ ഉത്പന്നങ്ങളും നിർമ്മിച്ചിരിക്കുന്നതെന്നും പ്രമോഷൻ സമയത്തും പ്രൊഡക്ട് ലോഞ്ചിംഗ് സമയത്തും നയൻതാര പറഞ്ഞിരുന്നു.

Tags: nayantarasamantha ruth prabhuSUB9 SKIN
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies