‘അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലല്ലോ’.. ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ
വയനാട് ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ വിങ്ങിപ്പൊട്ടി വനം മന്ത്രി എ.കെ ശശീന്ദ്രൻ. മുണ്ടക്കൈ മുസ്ലീം പള്ളിക്ക് എതിർവശത്ത് വീടുണ്ടായിരുന്ന നാസറിന്റെ മകനെ ചേർത്തുപിടിച്ചാണ് മന്ത്രി വിതുമ്പിയത് വല്ലാത്തൊരു അനുഭവമായിപ്പോയിയെന്നും ...



