മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ യാത്ര ചെയ്ത യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. കഴുത്തിൽ മൂർഖൻ പാമ്പിനെ ചുറ്റി ബൈക്കിൽ കറങ്ങുന്ന ...




