നെടുമങ്ങാട് ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാർ ഉൾപ്പെടെ 3 പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. ജീവനക്കാരായ രാജി, സിമി എന്നിവർക്കും ചായ ...











