Nedumbasherri Airport - Janam TV
Saturday, November 8 2025

Nedumbasherri Airport

പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമം; യുവതികൾ പിടിയിൽ

കൊച്ചി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ ...

ബാറ്ററിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ ഒന്നര കിലോ സ്വർണവുമായി യുവാവ് പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഒന്നരക്കിലോ സ്വർണം പിടികൂടി. ബാറ്ററിയുടെ രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി മൻസൂറിനെ പോലീസ് അറസ്റ്റ് ...

വ്യാജ വിസയുമായി ഫ്രാൻസിലേക്ക് പോകാൻ ശ്രമം; തൃശൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: വ്യാജ വിസയുമായി ഫ്രാൻസിലേക്ക് പോകാൻ എത്തിയ തൃശൂർ സ്വദേശി പി‌ടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് തൃശൂർ സ്വദേശി പ്രിൻസനെ (51) അറസ്റ്റ് ചെയ്തത്. കുവൈത്ത് വഴി ...

വൻ സ്വർണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി കസ്റ്റംസ്

എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരക്കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മൂന്ന് പേരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. ബാങ്കോക്കിൽ നിന്നും വന്ന കോഴിക്കോട് ...