nedumbasseri air port - Janam TV

nedumbasseri air port

നെടുമ്പാശേരിയിൽ 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടിച്ചു; യുവതി കസ്റ്റഡിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് 44.40ലക്ഷം രൂപയുടെ വിദേശകറൻസി കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീതയുടെ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ആലപ്പുഴ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കി യുവാവ്. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായ്ക്ക് പോകാൻ ...

നെടുമ്പാശേരിയിൽ വീണ്ടും സ്വർണം വേട്ട; എയർ ഇന്ത്യ വിമാന ജീവനക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 1500 ഗ്രാം സ്വർണവുമായി മുംബൈ വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച എയർ ഇന്ത്യാ വിമാന ജീവനക്കാരനാണ് പിടിയിലായത്. ...

വ്യാജരേഖ ഉപയോഗിച്ച് ഫ്രാൻസിലേയ്‌ക്ക് കടക്കാൻ ശ്രമം; നെടുമ്പാശേരിയിൽ യുവാവ് പിടിയിൽ

കൊച്ചി: വ്യാജരേഖകൾ ഉപയോഗിച്ച് ഫ്രാൻസിലേയ്ക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി പോലീസ് പിടികൂടി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു. തൃശ്ശൂർ സ്വദേശി റിജോ വർഗീസിനെതിരെയാണ് പോലീസ് കേസെടുത്തത്. എത്തിഹാദ് ...

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട; രണ്ട് വിദേശ വനിതകൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി രണ്ട് നൈജീരിയൻ വനിതകൾ പിടിയിൽ. വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇരുവരും ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടിച്ചെടുത്തു; സ്വർണം കടത്തിയവരിൽ കാസർകോട് സ്വദേശിനിയും

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. അഞ്ച് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇവരിൽ നിന്നായി അഞ്ച് കിലോ സ്വർണം ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കാവന്നൂർ സ്വദേശി മുഹമ്മദ് മുസ്തഫയാണ് ...