nedumbassery airport - Janam TV
Thursday, July 17 2025

nedumbassery airport

മാലദ്വീപിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച മരുന്നുകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി

കൊച്ചി:മാലിയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപയുടെ മരുന്നുകള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. രണ്ടു മാലിദ്വീപ് സ്വാദേശികൾ പിടിയിൽ. മാലദ്വീപ് സ്വദേശികളായ മുഹമ്മദ് സായിദ്, അബ്ദുല്ല ...

വിമാനത്താവളത്തിലെ ഡ്യുട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കുഴഞ്ഞു വീണ യാത്രക്കാരൻ മരണമടഞ്ഞു.അമേരിക്കൻ പൗരത്വമുള്ള മലയാളി സൈമൺ ജിമ്മി വെട്ടുകാട്ടിലാണ് മരണമടഞ്ഞത്. കോട്ടയം സ്വദേശിയാണ് പുലർച്ചെ ...

ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ തമാശ; നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി: ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ...

വീണ്ടും സ്വർണവേട്ട; നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സൈഫുള്ളയിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 52.5 ലക്ഷം രൂപവിലമതിക്കുന്ന 1139 ഗ്രാം ...

അകത്തും പുറത്തും കസ്റ്റംസ്; കൈയ്യോടെ പിടിച്ചെടുത്തത് ഒരു കിലോയോളം സ്വർണം; നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിവിധ യാത്രക്കാരിൽ നിന്നായി ഒരു കിലോ സ്വർണം പിടികൂടി. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിന് ...

ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് പറഞ്ഞു; കളി കാര്യമായി; മദ്ധ്യവയസ്‌കനെതിരെ കേസ്

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് മറുപടി പറഞ്ഞ മദ്ധ്യവയസ്‌കൻ പോലീസ് പിടിയിൽ. മാമ്മൻ ജോസഫ്(63) എന്നയാളാണ് പോലീസിന്റെ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ്; നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ.ഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ...

നിയമസഭ ഒരു പ്രമേയം പാസാക്കിയാൽ നടന്നേനെ; നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടാൻ കഴിയാത്തതിൽ ദു:ഖമുണ്ടെന്ന് മുരളീധരൻ

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് ഇടാൻ കഴിയാത്തത് ഇന്നും തന്റെ സ്വകാര്യ ദു:ഖമാണെന്ന് മകനും എംപിയുമായ കെ.മുരളീധരൻ. നെടുമ്പാശേരി വിമാനത്താവളത്തിന് വേണ്ടി വളരെയധികം അധ്വാനിച്ച വ്യക്തിയായിരുന്നു ...

ദീപാവലിയ്‌ക്ക് ബാക്കി വന്ന പൂത്തിരിയും , കമ്പിത്തിരിയും പൊതിഞ്ഞ് ബാഗിലാക്കി : ഗൾഫിലേക്ക് പുറപ്പെട്ട യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊച്ചി : നാട്ടിൽ ദീപാവലി ആഘോഷം കഴിഞ്ഞ് അധികം വന്ന പടക്കവും കമ്പിത്തിരിയും പൊതിഞ്ഞ് ബാഗിലാക്കി ഗൾഫിലേക്ക് പുറപ്പെട്ട യാത്രക്കാരൻ അറസ്റ്റിൽ . തൃശൂർ ചാവക്കാട് സ്വദേശി ...