ലോ സ്കോർ പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; കളിമറന്ന് കളംവിട്ട് ഓപ്പണർമാർ, നങ്കൂരമിട്ട് യുവതാരങ്ങൾ
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. അരങ്ങേറ്റക്കാരൻ ജയസ്വാൾ 15 റൺസിനും ക്യാപ്റ്റൻ രോഹിത് രണ്ടിനും ...





