ആത്മവിശ്വാസം തന്നെ നഷ്ടമായിരുന്നു..! ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം,ആരോ​ഗ്യം വീണ്ടെടുത്തിട്ടില്ല: ഋഷഭ് പന്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്മവിശ്വാസം തന്നെ നഷ്ടമായിരുന്നു..! ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം,ആരോ​ഗ്യം വീണ്ടെടുത്തിട്ടില്ല: ഋഷഭ് പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 12:26 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ വർഷം ഡിസംബർ 30നായിരുന്നു പന്തിന്റെ കരിയർ തന്നെ തുലാസിലാക്കിയ കാറപകടം. ഒരുവർഷത്തോളമാകുന്നു താരം ഏതെങ്കിലും തലത്തിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയിട്ട്. താരം ഉടനെ ​ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇന്നലെ ഡൽഹിയുടെ ലേലം വിളിയിലും പന്ത് പങ്കാളിയായിരുന്നു.

അതേസമയം തനിക്കുണ്ടായ അപകടത്തെപ്പറ്റി വിവരിക്കുകയാണ് താരം. തനിക്കുണ്ടായ അപകടത്തെക്കുറിച്ചോർക്കുമ്പോൾ താനിപ്പോൾ ജീവിച്ചിരിക്കുന്നത് തന്നെ ഭാ​ഗ്യമാണ്. ആദ്യഘട്ടത്തിൽ ശാരീരിക വേദനകൾക്കൊപ്പം മാനസിക ബുദ്ധിമുട്ടുകളും മറികടക്കാൻ വെല്ലുവിളിയായിരുന്നു. ആ സമയത്ത് ആളുകൾ കാണാനുള്ള ആത്മവിശ്വാസവും നഷ്ടമായിരുന്നു. എന്നാൽ അതിനെ എനിക്ക് മറികടക്കണമായിരുന്നു ആത്മവിശ്വാസം ലഭിക്കുന്ന എന്തെങ്കിലും ചെയ്യണമായിരുന്നു.

ആ പരീക്ഷണ കാലഘട്ടത്തിലാണ് ആരാധകർക്ക് നിങ്ങളോട് എത്രമാത്രം സ്നേഹമുണ്ടെന്ന് മനസിലാക്കിയത്. അവരുടെ പിന്തുണയും സ്നേഹവും എന്റെ തിരുച്ചുവരവിന് കൂടുതൽ കരുത്തുപകർന്നു. താൻ 100 ശതമാനം ആരോ​ഗ്യം വീണ്ടെടുത്തിട്ടില്ല. അതിന് കുറച്ചുനാളുകൂടി വേണ്ടിവരും. ഐപിഎൽ ലേലം വിളിയിൽ വന്നതിനെപ്പറ്റിയും പന്ത് വെളിപ്പെടുത്തി. ഏറെ കാലത്തെ സ്വപ്നമാണ് ഇപ്പോൾ സഫലമായതെന്നും താരം പറഞ്ഞു.

Tags: Rishabh PantNeedFew MonthsFit
Share
Tweet
SendShare

More News from this section

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Latest News

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

ശബരിമല സ്വർണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

ആന്റോ ലക്ഷ്യമിട്ടത് വിദേശത്തേക്ക് പണം കടത്താൻ!! തുക പോയത് സ്വകാര്യ സ്ഥാപനത്തിലേക്ക്; മെസി തട്ടിപ്പിൽ കേന്ദ്രത്തെ കബളിപ്പിക്കാനും ശ്രമം; ഫെമയിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിന്റെ ഇടപെടലും

തുളസിമാലയുമായി ആണ്ടാളുടെ മുന്നിൽ ഒരു പ്രാർത്ഥന…” — മംഗല്യഭാഗ്യം തേടി ശ്രീ വില്ലിപുത്തൂരിലേക്ക് പോകുന്ന ഹൃദയങ്ങളുടെ കഥ

കാന്തപുരത്തിന്റെ പരാമർശത്തെ ആർഎസ്എസിന്റെ തലയിൽ വെച്ച് എം.എ. ബേബി

‘കൂടെ ഉണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ?’‘സർക്കാർ വഞ്ചിച്ചു, രാഷ്‌ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടത്’; കുന്നംകുളം കസ്റ്റഡി മർദനത്തിൽ ഇരായായ വി.എസ്. സുജിത്തിന്റെ തുറന്ന പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies