ഇന്ത്യയെ ഒറ്റയ്ക്ക് തോളേറ്റി ഉപനായകൻ സഞ്ജു; നീലപ്പടയ്ക്ക് ഭേദപ്പെട്ട സ്കോർ; തകർച്ചയോടെ തുടങ്ങി സിംബാബ്‌വെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെ ഒറ്റയ്‌ക്ക് തോളേറ്റി ഉപനായകൻ സഞ്ജു; നീലപ്പടയ്‌ക്ക് ഭേദപ്പെട്ട സ്കോർ; തകർച്ചയോടെ തുടങ്ങി സിംബാബ്‌വെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 06:48 pm IST
Facebook
Twitter
WhatsAppTelegram

ഹരാരെ: അവസാനത്തെ ടി20യിൽ ഇന്ത്യൻ ബാറ്റിം​ഗ് നിരയെ ഒറ്റയ്‌ക്ക് തോളേറ്റി ഉപനായകൻ സഞ്ജു സാംസൺ. ടി20യിലെ രണ്ടാം അർദ്ധസെഞ്ച്വറി 45 പന്തിൽ 58) നേടിയ സാംസന്റെ മികവിൽ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. മറുപടി ബാറ്റിം​ഗ് ആരംഭിച്ച സിംബാബ്‌വെയ്‌ക്ക് 15 റൺസിനിടെ രണ്ടുവിക്കറ്റ് നഷ്ടമായി. ടോസ് നഷ്ടമായി ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ തകർച്ചയോടെയാണ് തുടങ്ങിയത്.

40 റൺസടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാൾ(12), ശുഭ്മാൻ ​ഗിൽ(13), അഭിഷേക് ശർമ്മ(14) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്.ഇന്നിം​ഗ്സിൽ ഉപനായകൻ മാത്രമാണ് 30 റൺസിന് മേലെ സ്കോർ ചെയ്തത്.ബാറ്റിം​ഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു സാംസന്റെ പക്വതയോടെയുള്ള ഇന്നിം​ഗ്സാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. നാല് സിക്സുകൾ പറത്തിയ താരം ഒരു ബൗണ്ടറിയും നേടി.

റിയാൻ പരാ​ഗുമായി (22) ചേർന്ന് 65 റൺസിന്റെ കൂട്ടുക്കെട്ടും ശിവം ദുബെയുമായി (26) ചേർന്ന് 30 റൺസ് ചേർക്കാനും സഞ്ജുവിനായി. റിങ്കു സിം​ഗ് (11), വാഷിം​ഗ്ടൺ സുന്ദർ(1) എന്നിവർ പുറത്താകാതെ നിന്നു.ബ്ലെസിംഗ് മുസറബാനി സിംബാബ്‌വെക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.ഖലീൽ അഹമ്മദിനും ഋതുരാജ് ​ഗെയ്ക്വാദിനും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.

Tags: t20finalZimbabweIndiaNeed168run
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies