ദുരൂഹസാഹചര്യത്തിൽ സംസ്ക്കരിച്ചത് 20 ഓളം മൃതദേഹങ്ങൾ : നീലഗിരിയിലെ അനധികൃത മാനസികകേന്ദ്രം അടച്ചു പൂട്ടിച്ചു : ഉടമയായ മലയാളിയെ തേടി പൊലീസ്
കോയമ്പത്തൂർ : മാനസിക വൈകല്യമുള്ളവരെ പാർപ്പിച്ചിരുന്ന അനധികൃത കേന്ദ്രം തമിഴ്‌നാട് റവന്യൂ വകുപ്പ് പൂട്ടിച്ചു . നീലഗിരി ജില്ലയിലെ പന്തലൂർ താലൂക്കിലെ കുന്തലാടി ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ലവ്‌ഷോർ ...



