neeraj - Janam TV

neeraj

പാക് താരം അർഷദിനെ പിന്തള്ളി; ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര; തിരഞ്ഞെടുത്ത് യുഎസ് മാ​ഗസീൻ

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ പ്രശസ്ത മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്.  2024-ലെ ...

ഡയമണ്ട് ലീ​ഗിൽ മത്സരിച്ചത് പൊട്ടലേറ്റ കൈയു‌മായി; എക്സറേ പങ്കുവച്ച് നീരജ് ചോപ്ര

ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിച്ചത് പൊട്ടേലേറ്റ കൈയുമായെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ബ്രസ്സൽസിൽ താരത്തിന് രണ്ടാം സ്ഥാനം കാെണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന് ശേഷമാണ് ...

ജീവിതം സിനിമയാക്കിയാൽ ആരെ അഭിനയിപ്പിക്കും? പാകിസ്താൻ താരങ്ങളുടെ പേര് ഒഴിവാക്കി അർഷാദ്; കലക്കൻ ചോദ്യത്തിന് കിടിലൻ മറുപടിയുമായി നീരജും

പാരിസ് ഒളിമ്പിക്‌സിൽ രാജ്യം ഉറ്റുനോക്കിയ, ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട മത്സരങ്ങളിലൊന്നായിരുന്നു ജാവലിൻത്രോ. മത്സരത്തിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ്‌ചോപ്ര മികച്ച പ്രകടനം കാഴ്ച വച്ച് വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ...

ഒളിമ്പിക്സിൽ ദേശീയ ​ഗാനം കേൾപ്പിക്കാനായില്ല; ഇനിയുള്ള എന്റെ കഠിനാദ്ധ്വാനം അതിന് വേണ്ടിയാകും; നീരജ് ചോപ്ര

പാരീസ്: ഒരിക്കൽ കൂടി ഇന്ത്യയ്‌ക്കായി മെഡൽ നേടി ആ പോഡിയത്തിൽ നിൽക്കാനായത് ഏറെ സന്തോഷമെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അതേസമയം പാരിസിൽ ദേശീയ ഗാനം ...

തിരുച്ചു വരവിന് നീരജ് ചോപ്ര, ഫോം തുടരാൻ എം ശ്രീശങ്കർ; ലുസെയ്ൻ ഡയമണ്ട് ലീഗിൽ മെഡൽ പ്രതീക്ഷ

ലുസെയ്ൻ: പരിക്കിനെ തുടർന്ന് ഏറെനാൾ പുറത്തിരുന്ന ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര സ്വിറ്റ്സർലൻഡിലെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ന് മത്സരിക്കും. മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിനും ...

പരിക്ക് പ്രശ്‌നമുള്ളതല്ല; കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ടയ്‌ക്കിറങ്ങും: നീരജ് ചോപ്ര

ലണ്ടൻ: ഇന്ത്യയുടെ ജാവലിൻ പ്രതിഭ നീരജ് ചോപ്ര പരിക്കുമൂലം കോമൺവെൽത്തി ലുണ്ടാകില്ലെന്ന വാർത്ത തള്ളി നീരജും പരിശീലകരും. ഒറിഗോണിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ...

ജാവലിനിൽ സ്വർണ്ണം; അത്ഭുതമായി നീരജ് ചോപ്ര; ഇന്ത്യക്ക് ചരിത്ര നേട്ടം

ടോക്കിയോ: ഇന്ത്യക്ക് അഭിമാനം. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്‌സിൽ സ്വർണ്ണം നേടി ജാവലിൻ താരം നീരജ് ചോപ്ര. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടുന്ന താരമായാണ് ...

ബീഹാറിലിരുന്നാലും ചന്ദ്രനില്‍ സ്ഥലം വാങ്ങാം; കച്ചവടമുറപ്പിച്ചത് ബുദ്ധഗയ സ്വദേശി

ഗയ: ആര്‍ക്കും ചന്ദ്രനില്‍ സ്വന്തം പേരില്‍ സ്ഥലം വാങ്ങാമെന്ന് തെളിയിച്ച് ബുദ്ധഗയ സ്വദേശി. ബീഹാറുകാരനായ നീരജ് കുമാറാണ് ചന്ദ്രനിലെ മണ്ണ് സ്വന്തമാക്കിയത്.  കച്ചവടരംഗത്തുള്ള നീരജ് അമേരിക്കയിലെ ലൂണാ ...