പരിക്ക് പ്രശ്‌നമുള്ളതല്ല; കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ടയ്ക്കിറങ്ങും: നീരജ് ചോപ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിക്ക് പ്രശ്‌നമുള്ളതല്ല; കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ടയ്‌ക്കിറങ്ങും: നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 01:09 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഇന്ത്യയുടെ ജാവലിൻ പ്രതിഭ നീരജ് ചോപ്ര പരിക്കുമൂലം കോമൺവെൽത്തി ലുണ്ടാകില്ലെന്ന വാർത്ത തള്ളി നീരജും പരിശീലകരും. ഒറിഗോണിലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മത്സരത്തിനിടെയുണ്ടായ പരിക്കാണ് ആശങ്ക പരത്തിയത്. എന്നാൽ ചെറിയ ചില വേദനകൾ മാത്രമാണെന്നും അത് പരിശീലനത്തിലൂടെ മാറ്റാവുന്നതേയുള്ളുവെന്നും പരിശീലകരും നീരജും വ്യക്തമാക്കി.

ഇന്ത്യയ്‌ക്കായി തുടർച്ചയായി ജാവലിനിൽ ലോകോത്തര വിജയങ്ങൾ സ്വന്തമാക്കുകയാണ് നീരജ.് കോമൺവെൽത്തിൽ ഇന്ത്യ നീരജിലൂടെ സ്വർണ്ണം തന്നെ ഉറപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നീരജിന്റെ പരിശീലനങ്ങളുടെ മികവും മറ്റ് ബഹളങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്ന് മാനസിക പിരിമുറക്കമില്ലാതെ ചിട്ടയായി ജീവിക്കുന്നതുമാണ് മെഡലുകൾ നേടാൻ സഹായമാകുന്നതെന്ന് പരിശീലകൻ ക്ലൗസ് ബാർട്ടോണിയെറ്റ്‌സ് വ്യക്തമാക്കി.

ഒളിമ്പിക്‌സിലെ സ്വർണ്ണ മെഡൽ നേട്ടത്തിന് ശേഷം രണ്ടുമാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പറന്ന നീരജ് വിദേശപരിശീലകരുടെ കീഴിൽ ഭാരം നിയന്ത്രിക്കുന്ന തിലടക്കം ഏറെ ശ്രദ്ധിച്ചാണ് ലോക ചാമ്പ്യൻഷിപ്പിനായി തയ്യാറെടുത്തത്. ഇതിനിടെ ഒന്നോ രണ്ടോ വിദേശ മത്സരത്തിൽ മാത്രമാണ് പങ്കെടുത്തത്.

Tags: neerajNEERAJ CHOPRA
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies