NEET-UG - Janam TV

NEET-UG

കുപ്രചരണങ്ങളുടെ വില്ലൊടിച്ച വിധി; NEET തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് ലക്ഷോപലക്ഷം കുട്ടികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷാ തർക്കം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സുപ്രീം കോടതി വിധിയെ സ്വാ​ഗതം ചെയ്ത് ...

നീറ്റ് പരീക്ഷ റദ്ദാക്കില്ല; പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കിയാൽ അത് ഈ രാജ്യത്തെ 24 ലക്ഷം വിദ്യാർത്ഥികളുടെ അധ്വാനത്തെയാണ് ...

മോഷ്ടിച്ച ചോദ്യപേപ്പർ ‘സോൾവ്’ ചെയ്ത MBBS വിദ്യാർത്ഥികൾ അറസ്റ്റിൽ; ഒരു എൻജിനീയറെയും പിടികൂടി; നീറ്റ്-യുജി കേസിൽ CBIയുടെ അറസ്റ്റിലായത് 21 പേർ

ന്യൂ‍ഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ബി.ടെക് ബി​രുദധാരിയായ യുവാവും രണ്ട് എംബിബിഎസ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. ഇതോടെ ...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: പട്‌ന എയിംസിലെ 4 മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ

പട്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ നാല് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ ചൻധൻ സിംഗ്, രാഹുൽ അനന്ത്, കുമാർ ഷാനു, ...

വിദ്യാർത്ഥികളുടെ മുഖം മാസ്ക് ചെയ്ത്, പരീക്ഷാ സെന്ററുകളുടെ അടിസ്ഥാനത്തിൽ, മാർക്ക് പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയ്ക്ക് ഓരോ വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രസിദ്ധീകരിക്കണമെന്ന് ദേശീയ പരീക്ഷാ ഏജൻസിയോട് (NTA) ആവശ്യപ്പെട്ട് സുപ്രീംകോടതി. ഓരോ ...

എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചെന്ന് സ്ഥാപിച്ചാൽ മാത്രം പുനഃപരീക്ഷ; നീറ്റിൽ സുപ്രീംകോടതി

ന്യൂഡൽഹി: മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരി​ഗണിച്ച് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് ...

NTA ട്രങ്കിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിച്ച് പ്രചരിപ്പിച്ചു; മാഫിയാ സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പൊക്കി സിബിഐ

പട്ന: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർന്നതുമായിബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ചോദ്യ പേപ്പർ മോഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് പിടികൂടിയത്. പങ്കജ് കുമാർ (ആദിത്യ) ...

മാർക്ക് വർദ്ധിപ്പിക്കാമെന്ന് വാ​ഗ്ദാനം, നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽ​ഹി: നീറ്റ്-യുജി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യ സൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ധൻബാദിൽ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരനായ അമൻ ...

നീറ്റ്-യുജി; പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള സാധ്യതകൾ കേന്ദം പരിശോധിക്കുന്നതായി റിപ്പോർട്ട്. ദേശീയ പരീക്ഷാ ബോർഡ് (NBE) പരീക്ഷ വീണ്ടും നടത്താനുള്ള മുന്നൊരുക്കത്തിലാണെന്നാണ് സൂചന. തീയതികൾ തിങ്കളാഴ്ചയോ ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ; ഗുജറാത്തിലെ നാലിടങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: നീറ്റ് (National Eligibility cum Entrance Test) പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. പരിശോധനയ്ക്ക് പിന്നാലെ ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ ...

മാർക്ക് ഒപ്പിക്കാൻ വളഞ്ഞ വഴി; നീറ്റ് പരീക്ഷയെഴുതിയ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

ന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതിയെ 63 വിദ്യാർത്ഥികളെ ദേശീയ പരീക്ഷാ ഏജൻസി (NTA) ഡീബാർ ചെയ്തു. മെയ് അഞ്ചിന് NEET-UG പരീക്ഷയെഴുതിയ വിദ്യാർത്ഥികളാണിവർ. ​ഗ്രേസ് മാർക്ക് പ്രശ്നം, വഞ്ചന, ...

നീറ്റ് യുജി: ചോദ്യപേപ്പർ ചോർന്നിട്ടില്ല;വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കും: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്നും പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജികൾക്ക് ...

നീറ്റ്-യുജി പരീക്ഷ രജിസ്റ്റർ ചെയ്തോ? ഇതറിയൂ…

ദേശീയ മെഡിക്കൽ‌ പ്രവേശന പരീക്ഷ (നീറ്റ്-യുജി) രജിസ്ട്രേഷൻ ഇന്ന് കൂടി. ഇന്ന് രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. കൂടുതൽ ...